കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമത്തിനായി ശ്രീ നാരായണ ഗുരു സ്ഥാപിച്ച സംഘം?

  • By Desk
Google Oneindia Malayalam News

ചോദ്യം : പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ആര് നടത്തിയതാണ്?
ഉത്തരം : സി . കേശവന്‍

ചോദ്യം : സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് ?
ഉത്തരം : ഡോ.ബി.ആര്‍ . അംബേദ്‌ക്കര്‍

ചോദ്യം : 'വെടിയുണ്ടകളെക്കാള്‍ ശക്തിയുള്ളതാണ് ബാലറ്റ് ' - ആരുടെ വാക്കുകള്‍?
ഉത്തരം : നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്

ചോദ്യം : യാചനാ യാത്ര നടത്തിയത് ആരാണ്?
ഉത്തരം : വി.ടി. ഭട്ടതിരിപ്പാട്

ചോദ്യം : ബ്രിട്ടീഷ് സര്‍ക്കാര്‍ ' റാവു സാഹിബ് ' എന്ന ബഹുമതി നല്‍കി ആദരിച്ചത് ആരെയാണ്?
ഉത്തരം : അയ്യത്താര്‍ ഗോപാലന്‍

sreenarayanagru

ചോദ്യം : ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര്‍ക്ക് ജാഥ നയിച്ചത് ആരായിരുന്നു?
ഉത്തരം : ടി.ആര്‍ . കൃഷ്ണ സ്വാമി അയ്യര്‍

ചോദ്യം : ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമത്തിനായി ശ്രീ നാരായണ ഗുരു സ്ഥാപിച്ച സംഘം?
ഉത്തരം : വിജ്ഞാനോദയ യോഗം

ചോദ്യം : ' മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ' - പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ്?
ഉത്തരം : അരിസ്റ്റോട്ടില്‍

ചോദ്യം : വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ്?
ഉത്തരം : ദയാനന്ദ സരസ്വതി

ചോദ്യം : ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ്?
ഉത്തരം : ശ്രീ രാമകൃഷ്ണ പരമ ഹംസര്‍

ചോദ്യം : പ്രാര്‍ഥനാ സമാജം സ്ഥാപിച്ചത് ആരാണ്?
ഉത്തരം : ആത്മരാം പാണ്ടുരംഗ

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X