പി എസ് സി ചോദ്യോത്തരങ്ങൾ: ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍?
ചോദ്യം : സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ്?
ഉത്തരം : ജ്യോതി ബഫുലെ
ചോദ്യം : ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്?
ഉത്തരം : രാജാ റാം മോഹന്‍ റോയ്
ചോദ്യം : ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം?
ഉത്തരം : 1912
ചോദ്യം : " ഞങ്ങളുടെ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ' - ഏതു നവോഥാന നായകന്‍റെ വാക്കുകളാണിത്?
ഉത്തരം : അയ്യങ്കാളി
ചോദ്യം : ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍?
ഉത്തരം : ഏ.കെ.ജി

ചോദ്യം : ' ഗൂര്‍ണിക്ക ' ആരുടെ പ്രസിദ്ധമായ ചിത്രമാണ്?
ഉത്തരം : പാബ്ലോ പിക്കാസോ
ചോദ്യം : ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ്?
ഉത്തരം : നെല്‍സന്‍ മണ്ടേല
ചോദ്യം : ' ജീവ ശാസ്ത്രത്തിലെ ന്യൂട്ടന്‍ ' എന്നറിയപ്പെട്ട വ്യക്തി?
ഉത്തരം : ചാള്‍സ് ഡാര്‍വിന്‍
ചോദ്യം : ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ?
ഉത്തരം : ദയാനന്ദ സരസ്വതി
ചോദ്യം : സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?
ഉത്തരം : 1907












Click it and Unblock the Notifications