കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍?

  • By Desk
Google Oneindia Malayalam News

ചോദ്യം : സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ്?
ഉത്തരം : ജ്യോതി ബഫുലെ

ചോദ്യം : ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്?
ഉത്തരം : രാജാ റാം മോഹന്‍ റോയ്

ചോദ്യം : ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം?
ഉത്തരം : 1912

ചോദ്യം : " ഞങ്ങളുടെ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ' - ഏതു നവോഥാന നായകന്‍റെ വാക്കുകളാണിത്?
ഉത്തരം : അയ്യങ്കാളി

ചോദ്യം : ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍?
ഉത്തരം : ഏ.കെ.ജി

guruvayoor

ചോദ്യം : ' ഗൂര്‍ണിക്ക ' ആരുടെ പ്രസിദ്ധമായ ചിത്രമാണ്?
ഉത്തരം : പാബ്ലോ പിക്കാസോ

ചോദ്യം : ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ്?
ഉത്തരം : നെല്‍സന്‍ മണ്ടേല

ചോദ്യം : ' ജീവ ശാസ്ത്രത്തിലെ ന്യൂട്ടന്‍ ' എന്നറിയപ്പെട്ട വ്യക്തി?
ഉത്തരം : ചാള്‍സ് ഡാര്‍വിന്‍

ചോദ്യം : ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ?
ഉത്തരം : ദയാനന്ദ സരസ്വതി

ചോദ്യം : സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?
ഉത്തരം : 1907

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X