Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?

ചോദ്യം : പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരം : വിക്രമാദിത്യ വരഗുണന്‍

ചോദ്യം : ഒന്നാം ഇ എം എസ് മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?
ഉത്തരം : 11

ചോദ്യം : കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
ഉത്തരം : വള്ളത്തോള്‍ നാരായണമേനോന്‍

ചോദ്യം : ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്?
ഉത്തരം : റാണി ഗൗരി ലക്ഷ്മി ഭായി

ചോദ്യം : കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ ആരാണ്?
ഉത്തരം : ജോസ് ബേബി

kalamandalam

ചോദ്യം : അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം:
ഉത്തരം : പക്ഷിപാതാളം

ചോദ്യം : കേരളത്തിലെ ആദ്യത്തെ പേപ്പര്‍മില്ല എവിടെയാണ് സ്ഥാപിച്ചത്?
ഉത്തരം : പുനലൂര്‍

ചോദ്യം : കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
ഉത്തരം : തിരുവനന്തപുരം

ചോദ്യം : വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ?
ഉത്തരം : തുമ്പ

ചോദ്യം : കേരളത്തില്‍ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത്?
ഉത്തരം : കാസര്‍കോട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+