പി എസ് സി ചോദ്യോത്തരങ്ങൾ: കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
ചോദ്യം : വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?
ഉത്തരം : വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ
ചോദ്യം : കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
ഉത്തരം : കൊല്ലം
ചോദ്യം : ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?
ഉത്തരം : 1957 ഏപ്രില്‍ 1(126 അംഗങ്ങള്‍)
ചോദ്യം : കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?
ഉത്തരം : കോട്ടയം
ചോദ്യം : കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?
ഉത്തരം : മോര്‍ണിംഗ്ടണ്‍ പ്രഭു

ചോദ്യം : കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി:
ഉത്തരം : കെ പി ഗോപാലന്‍
ചോദ്യം : കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
ഉത്തരം : ഇടപ്പള്ളി
ചോദ്യം : ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
ഉത്തരം : കരുനന്തടക്കന്‍
ചോദ്യം : അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ മന്ത്രി:
ഉത്തരം : ഡോ എ ആര്‍ മേനോന്‍
ചോദ്യം : നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
ഉത്തരം : കരിവെള്ളൂര്‍ (കണ്ണൂര്‍)












Click it and Unblock the Notifications