കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?

  • By Desk
Google Oneindia Malayalam News

ചോദ്യം : ഐ ടി കോറിഡോര്‍ സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം
ഉത്തരം : കഴക്കൂട്ടം

ചോദ്യം : തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്?
ഉത്തരം : സ്വാതി തിരുനാള്‍

ചോദ്യം : കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥിതി ചെയ്യുന്നതെവിടെ?
ഉത്തരം : കലവൂര്‍

ചോദ്യം : ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
ഉത്തരം : പന്മന

ചോദ്യം : കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി
ഉത്തരം : ഡോ. ജോണ്‍ മത്തായി

chatambiswami

ചോദ്യം : സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം
ഉത്തരം : അരി

ചോദ്യം : കേരള നിയമ സഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി
ഉത്തരം : റോസമ്മ പുന്നൂസ്

ചോദ്യം : ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
ഉത്തരം : അഗസ്ത്യാര്‍കൂടം

ചോദ്യം : കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?
ഉത്തരം : പട്ടം താണുപിള്ള

ചോദ്യം : കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകന്‍
ഉത്തരം : കുലശേഖര ആഴ്വാര്‍

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X