കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ശ്രീരാമക്ഷേത്രമായ തൃപ്പയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല?

  • By Desk
Google Oneindia Malayalam News

ചോദ്യം : കേരളത്തിലെ ആദ്യ റയില്‍വേ പാത

ഉത്തരം : തിരൂര്‍ ബേപ്പൂര്‍

ചോദ്യം : മലബാര്‍ ജില്ലകളില്‍ റെയില്‍വേ ഇല്ലാത്ത ജില്ല

ഉത്തരം : വയനാട്

ചോദ്യം : നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി

Ans : കെ മുരളീധരന്‍

ചോദ്യം : പി ടി ഉഷയുടെ ജന്മ സ്ഥലം എവിടെയാണ്?

ഉത്തരം : പയ്യോളി

ചോദ്യം : ശ്രീരാമക്ഷേത്രമായ തൃപ്പയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല

ഉത്തരം : തൃശൂര്‍

thriprayar

ചോദ്യം : കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല

ഉത്തരം : ഇടുക്കി

ചോദ്യം : കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്?

ഉത്തരം : ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്

ചോദ്യം : കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിഉത്തരം

ഉത്തരം :കെ കരുണാകരന്‍

ചോദ്യം : കേരളത്തിലെ പ്രധാന ബോട്ട് നിര്‍മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്?ഉത്തരം : കോഴിക്കോട്

ചോദ്യം : തിരുവിതാംകൂറില്‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയ ഭരണാധികാരി ആര്?ഉത്തരം : സ്വാതി തിരുനാള്‍

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X