പി എസ് സി ചോദ്യോത്തരങ്ങൾ: ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
ചോദ്യം : ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
ഉത്തരം : കഴ്സണ്‍ പ്രഭു
ചോദ്യം : ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത ഏതാണ്?
ഉത്തരം : N H 47 A
ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്?
ഉത്തരം : പത്തനംതിട്ട
ചോദ്യം : ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി:
ഉത്തരം : കെ കരുണാകരന്‍
ചോദ്യം : 1888 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
ഉത്തരം : അരുവിപ്പുറം

ചോദ്യം : പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്:
ഉത്തരം : വിശാഖം തിരുനാള്‍ രാമവര്‍മ്മ
ചോദ്യം : തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്?
ഉത്തരം : ആലപ്പുഴ
ചോദ്യം : ചട്ടമ്പിസ്വാമികള്‍ ജനിച്ചതെവിടെ?
ഉത്തരം : കണ്ണമ്മൂല
ചോദ്യം : ഉദയം പേരൂര്‍ സുന്നഹദോസ് നടന്ന ഉദയം പേരൂര്‍ പള്ളി ഏത് ജില്ലയിലാണ്?
ഉത്തരം : എറണാകുളം
ചോദ്യം : തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്?
ഉത്തരം : ആലപ്പുഴ












Click it and Unblock the Notifications