കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?

  • By Desk
Google Oneindia Malayalam News

ചോദ്യം : ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
ഉത്തരം : കഴ്സണ്‍ പ്രഭു

ചോദ്യം : ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത ഏതാണ്?
ഉത്തരം : N H 47 A

ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്?
ഉത്തരം : പത്തനംതിട്ട

ചോദ്യം : ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി:
ഉത്തരം : കെ കരുണാകരന്‍

ചോദ്യം : 1888 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
ഉത്തരം : അരുവിപ്പുറം

alapy

ചോദ്യം : പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്:
ഉത്തരം : വിശാഖം തിരുനാള്‍ രാമവര്‍മ്മ

ചോദ്യം : തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്?
ഉത്തരം : ആലപ്പുഴ

ചോദ്യം : ചട്ടമ്പിസ്വാമികള്‍ ജനിച്ചതെവിടെ?
ഉത്തരം : കണ്ണമ്മൂല

ചോദ്യം : ഉദയം പേരൂര്‍ സുന്നഹദോസ് നടന്ന ഉദയം പേരൂര്‍ പള്ളി ഏത് ജില്ലയിലാണ്?
ഉത്തരം : എറണാകുളം

ചോദ്യം : തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്?
ഉത്തരം : ആലപ്പുഴ

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X