കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ഇന്ത്യ ഇതുവരെ ഹോക്കിയില് എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള് നേടിയിട്ടുണ്ട്

  • By Desk
Google Oneindia Malayalam News

ചോദ്യം : ഇന്ത്യയുടെ ദേശീയ കായിക വിനോദം
ഉത്തരം : ഹോക്കി

ചോദ്യം : ഇന്ത്യ ഇതുവരെ ഹോക്കിയില് എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള് നേടിയിട്ടുണ്ട്?
ഉത്തരം : 8

ചോദ്യം : ഇന്ത്യന് ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് പറയാവുന്ന കാലഘട്ടം
ഉത്തരം : 1928-56

ചോദ്യം : ഇന്ത്യന് ഹോക്കിയുടെ മാന്ത്രികന് എന്നറിയപ്പെടുന്നത് ആര്
ഉത്തരം : ധ്യാന്ചന്ദ്

ചോദ്യം : ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്മ്മാണസമിതി അംഗീകരിച്ചത് എന്ന്
ഉത്തരം : 1947 ജൂലൈ 22

hockey

ചോദ്യം : ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
ഉത്തരം : 3:2

ചോദ്യം : ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം
ഉത്തരം :24

ചോദ്യം : ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്
ഉത്തരം :പിംഗള വെങ്കയ്യ

ചോദ്യം : ദേശീയപതാകയിലെ നിറങ്ങള് എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്
ഉത്തരം :ഡോ. എസ് .രാധാകൃഷ്ണന്

ചോദ്യം : ആരുടെ ജന്മ ദിനമാണ് ഇന്ത്യയില് ദേശീയ കായിക ദിനമായി ആചരിക്കുന്നത്
ഉത്തരം :ധ്യാന്ചന്ദിന്റെ

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X