Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷിയാണ് മയില്‍?

ചോദ്യം : ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്
ഉത്തരം : ഡോ. എസ് .രാധാകൃഷ്ണന്‍

ചോദ്യം : ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷിയാണ് മയില്‍
ഉത്തരം : ഒഡീഷ

ചോദ്യം : ലോട്ടസ് ടെംപിള് എവിടെ സ്ഥിതി ചെയ്യുന്നു
ഉത്തരം : ഡല്‍ഹി

ചോദ്യം : കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം
ഉത്തരം : ബംഗ്ലാദേശ്

ചോദ്യം : അധിവര്‍ഷങ്ങളില്‍ ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം
ഉത്തരം : മാര്‍ച്ച് 21

peacock

ചോദ്യം : മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്‍ഷം
ഉത്തരം : 1963

ചോദ്യം : മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല് രാജ്യം
ഉത്തരം : പാക്കിസ്ഥാന്‍

ചോദ്യം : 1972 വരെ ഇന്ത്യുടെ ദേശീയ മൃഗമായിരുന്നത്
ഉത്തരം : സിംഹം

ചോദ്യം : പ്ലാറ്റിനിസ്റ്റ ഗംഗാറ്റിക് ഇന്ത്യയുടെ ദേശീയ ............ ആണ്
ഉത്തരം : ജലജീവി

ചോദ്യം : പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്‍?

ഉത്തരം : 1991-92

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+