കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില്‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു?

  • By Desk
Google Oneindia Malayalam News

ചോദ്യം : പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്‍
ഉത്തരം : 1991-92

ചോദ്യം : ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന?
ഉത്തരം : 4

ചോദ്യം : ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില്‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു
ഉത്തരം : ഭാഗീരഥി

ചോദ്യം : ദേശീയ ചിഹ്നത്തല്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം
ഉത്തരം : 5

ചോദ്യം : വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ് ?
ഉത്തരം : ആനന്ദമഠം

ganga

ചോദ്യം : ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് ?
ഉത്തരം : ഉത്തരാര്‍ദ്ധഗോളത്തില്‍

ചോദ്യം : ലോകത്തിന്റെ വിസ്തൃതിയുടെ എത്രശതമാനമാണ് ഇന്ത്യയുടേത്
ഉത്തരം : 2.42%

ചോദ്യം : വലിപ്പത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം
ഉത്തരം : 7

ചോദ്യം : ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു ?
ഉത്തരം : 7

ചോദ്യം : വന്ദേമാതരത്തിന്റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് ?
ഉത്തരം : അരബിന്ദോ ഘോഷ്

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X