കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന്?

  • By Desk
Google Oneindia Malayalam News

ചോദ്യം : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം ?
ഉത്തരം : ഭൂട്ടാന്‍

ചോദ്യം : ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം
ഉത്തരം : ഉത്തര്‍ പ്രദേശ് (8)

ചോദ്യം : ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം
ഉത്തരം : ജമ്മു കാശ്മീര്‍

ചോദ്യം : ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട് ?
ഉത്തരം : 9

ചോദ്യം : ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ് ?
ഉത്തരം : അഫ്ഗാനിസ്ഥാന്‍

everest

ചോദ്യം : ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍
ഉത്തരം : 1906 ജനുവരി 1

ചോദ്യം : ബംഗാള്‍ ഉള്‍കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ?
ഉത്തരം : ചോളതടാകം

ചോദ്യം : പൂര്‍വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം
ഉത്തരം : നീലഗരി

ചോദ്യം : ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന് ?
ഉത്തരം : 1965 ല്‍

ചോദ്യം : അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി ?
ഉത്തരം : സിന്ധു

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X