കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: പശ്ചിമഘട്ടത്തിന്റെ നീളം എത്ര?

  • By Desk
Google Oneindia Malayalam News

ചോദ്യം : ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വതം
ഉത്തരം : ഗുരുശിഖിരം

ചോദ്യം : മൗസിന്റം സ്ഥിതിചെയ്യുന്ന കുന്ന്
ഉത്തരം :ഖാസി

ചോദ്യം : പശ്ചിമഘട്ടത്തിന്റെ നീളം എത്ര
ഉത്തരം :1600 കി.മീ.

ചോദ്യം : കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തരം :സിക്കിം

ചോദ്യം : ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്
ഉത്തരം :ജമ്മു-കാശ്മീര്‍

westernghats

ചോദ്യം : പശ്ചിമഘട്ടത്തിന്റെ വടക്കെ അറ്റത്തുള്ള നദി
ഉത്തരം :താപ്തി

ചോദ്യം : പശ്ചിമഘട്ടത്തിന്റെ മറ്റൊരു പേര്
ഉത്തരം :സഹ്യാദ്രി

ചോദ്യം : ഹിമാചല്‍ പ്രദേശിലെ പ്രധാന ചുരം
ഉത്തരം :റോഹ്താങ്

ചോദ്യം : വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി
ഉത്തരം :നര്‍മദ

ചോദ്യം : ഗംഗ നദിയുടെ നീളം
ഉത്തരം :2525 കി.മീ.

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X