കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ജയലളിത അന്തരിച്ച വർഷം?

  • By Desk
Google Oneindia Malayalam News

ചോദ്യം : ഇ-മെയിൽ സംവിധാനം കണ്ടു പിടിച്ചത്?
ഉത്തരം : റേ ടോം ലിൻസൺ [ 1971 ]

ചോദ്യം : ജയലളിത അന്തരിച്ച വർഷം?
ഉത്തരം : 2016 ഡിസംബർ 5

ചോദ്യം : 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം?
ഉത്തരം : വെസ്റ്റ് ഇൻഡീസ് [ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ]

ചോദ്യം : ഇന്ത്യ 500 മത് ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തിയത് ആരെ?
ഉത്തരം : ന്യൂസിലൻഡ് [ 2016 ൽ ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ച് ]

ചോദ്യം : റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി?
ഉത്തരം : സുരക്ഷാ വീഥി [ കൊല്ലം - കൊച്ചി; 145 KM ]

jayalalitha

ചോദ്യം : 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല?
ഉത്തരം : കോഴിക്കോട് [ രണ്ട്-പാലക്കാട് ]

ചോദ്യം :2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?
ഉത്തരം : പരിസ്ഥിതി വകുപ്പ് മന്ത്രി

ചോദ്യം : പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി?
ഉത്തരം : മുരളി നാരായണൻ [ ത്രിശൂർ ]

ചോദ്യം : കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്?
ഉത്തരം : കേരള കയർ

ചോദ്യം : കേരള കയർ എന്ന ട്രേഡ് മാർക്കിന് പേറ്റന്റ് നേടിയ സ്ഥാപനം?
ഉത്തരം : കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X