കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ?

  • By Desk
Google Oneindia Malayalam News

ചോദ്യം : കേരള കയർ എന്ന ട്രേഡ് മാർക്കിന് പേറ്റന്റ് നേടിയ സ്ഥാപനം?
ഉത്തരം : കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്

ചോദ്യം : വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി?
ഉത്തരം : സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി

ചോദ്യം : 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ?
ഉത്തരം : ഓപ്പറേഷൻ ധങ്കു [ Operation Dhangu ]

ചോദ്യം : ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ?
ഉത്തരം : ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

supremecourt

ചോദ്യം : ഡൽഹി - ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്?
ഉത്തരം : ഗതിമാൻ എക്സ്പ്രസ് [ 160 കി വേഗത ]

ചോദ്യം : ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 1000 റൺസ് നേടി റിക്കോർഡിട്ടത്?
ഉത്തരം : പ്രണവ് ധനവാഡെ [ ഭണ്ഡാരി ട്രോഫി - അണ്ടർ -16 ഇന്റർ സ്കൂൾ മത്സരം ]

ചോദ്യം : സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം?
ഉത്തരം : കൊച്ചി

ചോദ്യം : കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി?
ഉത്തരം : പ്രധാനമന്ത്രി ഫസൽ ബീമാ യോജന [ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ]

ചോദ്യം : സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
ഉത്തരം : അടൽ ഇന്നവേഷൻ മിഷൻ

ചോദ്യം : സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
ഉത്തരം : സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X