പി എസ് സി ചോദ്യോത്തരങ്ങൾ: തായ് വാന്റെ ആദ്യ വനിതാ പ്രസിഡന്റ്?
ചോദ്യം : 2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അമ്പാസിഡറായി നിയമിതനായത്?
ഉത്തരം : മജീഷ്യൻ ഗോപിനാഥ് മുതുകാട്
ചോദ്യം : ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ജി.ഐ.സി യുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016 ൽ നിയമിതയായത്?
ഉത്തരം : ആലീസ് വൈദ്യൻ
ചോദ്യം : തായ് വാന്റെ ആദ്യ വനിതാ പ്രസിഡന്റ്?
ഉത്തരം : സായ് ഇങ് വെൻ [ 2016; ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ]
ചോദ്യം : 2016 ൽ കോംപറ്റീഷൻ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത്?
ഉത്തരം : ഡി.കെ സിക്രി
ചോദ്യം : 2015 ലെ ഓടക്കുഴൽ പുരസ്ക്കാര ജേതാവ്?
ഉത്തരം : എസ്. ജോസഫ് [ ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിന് ]

ചോദ്യം :2015 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്?
ഉത്തരം : പ്രഫ. പുതുശ്ശേരി രാമചന്ദ്രൻ
ചോദ്യം : 2016 ലെ ഹരിവരാസനം പുരസ്ക്കാര ജേതാവ്?
ഉത്തരം : എം.ജി ശ്രീകുമാർ
ചോദ്യം : സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ്?
ഉത്തരം : സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
ചോദ്യം : പത്മശ്രീ നേടിയ ആദ്യ കർഷകൻ?
ഉത്തരം : സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
ചോദ്യം : 2016 ൽ അശോക ചക്ര ലഭിച്ചതർക്ക്?
ഉത്തരം : ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമി












Click it and Unblock the Notifications