കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?

  • By Desk
Google Oneindia Malayalam News

ചോദ്യം : 2015 ലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട താരം?
ഉത്തരം : ലയണൽ മെസ്സി [ ഫിഫ ബാലൺ ഡി ഓർ പുരസ്ക്കാരം ]

ചോദ്യം : 2016 ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം?
ഉത്തരം : The Revenant

ചോദ്യം : 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?
ഉത്തരം : മൃണാളിനി സാരാഭായി

ചോദ്യം : വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?
ഉത്തരം : വിക്രം സാരാഭായി

ചോദ്യം : റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്?
ഉത്തരം : സഹായക്

mrinalinisarabhai

ചോദ്യം : പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?
ഉത്തരം : ആസ്ത

ചോദ്യം : ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ?
ഉത്തരം : പാറ്റി ഹിൽ & വിൽഫ്രഡ് [ 1893 ]

ചോദ്യം : ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?
ഉത്തരം : അർച്ചനാ രാമസുന്ദരം [ സശസ്ത്ര സീമാബൽ; 2016 ]

ചോദ്യം : സശസ്ത്ര സീമാബൽ അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?
ഉത്തരം : അർച്ചനാ രാമസുന്ദരം [ 2016 ]

ചോദ്യം : ' കേരളത്തിന്‍റെ പുതിയ ഇലക്ഷൻ കമ്മീഷണർ?
ഉത്തരം : വി. ഭാസ്ക്കരൻ

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X