പി എസ് സി ചോദ്യോത്തരങ്ങൾ: ഫിഫയുടെ പുതിയ പ്രസിഡന്റ്?
ചോദ്യം : Fl FA - ഫിഫയുടെ പുതിയ പ്രസിഡന്റ്?
ഉത്തരം : ജിയാനി ഇൻഫന്റിനോ [ സ്വിറ്റ്സർലാൻഡ്; 2016 ]
ചോദ്യം : ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
ഉത്തരം : വിനോദ് റായ്
ചോദ്യം : ദേശീയ മനുഷ്യാവകാശ കമ്മിഷണർ?
ഉത്തരം : ജസ്റ്റീസ് എച്ച്.എൽ. ദത്തു [ 2016 ]
ചോദ്യം : lMF [ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ] ന്‍റെ മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത്?
ഉത്തരം : ക്രിസ്റ്റീൻ ലഗാർദെ [ 2016 ]
ചോദ്യം : 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്?
ഉത്തരം : അക്കിത്തം നാരായണൻ

ചോദ്യം : ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
ഉത്തരം : ബൽറാം ജാക്കർ
ചോദ്യം : 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
ഉത്തരം : അലെജാൻ ഡ്രോ ഇനാരിറ്റു
ചോദ്യം : 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
ഉത്തരം : ലിയനാർഡോ ഡി കാപ്രിയോ [ ചിത്രം : The Reverant ]
ചോദ്യം : 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
ഉത്തരം : ബ്രി ലാർസൻ [ ചിത്രം : Room ]
ചോദ്യം : 2016 ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത്?
ഉത്തരം : നിഷ ബെന്നി കാവനാൽ












Click it and Unblock the Notifications