കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ട്ടൂണ്‍ കഥാപാത്രമായ മിഫി മുയലിന്റെ സൃഷ്ടാവ് 2017 ഫെബ്രുവരി 17 ന് അന്തരിച്ചു. ആര്?

  • By Desk
Google Oneindia Malayalam News

ചോദ്യം : ഏറ്റവും കൂടുതല്‍ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ല്‍ അന്തരിച്ചു. ആര്?
ഉത്തരം : ബല്‍റാം ജാക്കര്‍

ചോദ്യം : ടു കില്‍ എ മോക്കിങ് ബേര്‍ഡ് എന്ന ഒറ്റ നോവലിലൂടെ പ്രശസ്തയായ യു.എസ് നോവലിസ്റ്റ് അന്തരിച്ചു ആര്?
ഉത്തരം : ഹാര്‍പര്‍ ലീ

ചോദ്യം : കാര്‍ട്ടൂണ്‍ കഥാപാത്രമായ മിഫി മുയലിന്റെ സൃഷ്ടാവ് 2017 ഫെബ്രുവരി 17 ന് അന്തരിച്ചു. ആര്?
ഉത്തരം : ഡിക് ബ്രൂണ [ നെതര്‍ലന്‍ഡ്‌സ് ]

ചോദ്യം : കാര്‍ട്ടൂണ്‍ കഥാപാത്രമായ മിഫി മുയലിന്റെ കാഴ്ചബംഗ്ലാവ് 2016 ല്‍ ആരംഭിച്ച സ്ഥലം?
ഉത്തരം : യൂട്രെക്സ്റ്റ് [ നെതര്‍ലന്‍ഡ്‌സ് ]

ചോദ്യം : ഹവാമഹല്‍ / കാറ്റിന്റെ കൊട്ടാരം നിര്‍മ്മിച്ചത്?
ഉത്തരം : മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂര്‍ ]

miffy

ചോദ്യം : ഹവാമഹല്‍ / കാറ്റിന്റെ കൊട്ടാരത്തിന്റെ ശില്പി?
ഉത്തരം : ഉസ്താദ് ലാല്‍ ചന്ദ് [ ശ്രീകൃഷ്ണന്റെ കിരീട മാതൃകയില്‍; ഉയരം: 50 അടി; ജനലുകള്‍: 953 ]

ചോദ്യം : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ല്‍ അന്തരിച്ചു. ആര്?
ഉത്തരം : ബല്‍റാം ജാക്കര്‍

ചോദ്യം : ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി 2016 ല്‍ അന്തരിച്ചു. ആര്?
ഉത്തരം : ബുത്രോസ് ഘാലി [ ഈജിപ്ത് ]

ചോദ്യം : ടു കില്‍ എ മോക്കിങ്ങ് ബേഡ് എന്ന ഒറ്റകൃതിയിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരി 2016 ല്‍ അന്തരിച്ചു. ആര്?
ഉത്തരം : ഹാര്‍പര്‍ ലീ

ചോദ്യം : ഹാര്‍പര്‍ ലീ എഴുതിയ ടു കില്‍ എ മോക്കിങ്ങ് ബേഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം 2005 ല്‍ പ്രസിദ്ധീകരിച്ചു. കൃതി?
ഉത്തരം : ഗോസ്റ്റ് എ വാച്ച് മാന്‍

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X