Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒഎൻവി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?

ചോദ്യം : ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്?
ഉത്തരം : ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

ചോദ്യം : കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒഎൻവി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?
ഉത്തരം : ഉജ്ജയിനി

ചോദ്യം : ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം?
ഉത്തരം : പൊരുതുന്ന സൗന്ദര്യം

ചോദ്യം : കെ.പി.സി.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തി രംഗപ്രവേശം നടത്തിയ പ്രശസ്ത മലയാള കവി 2016 ൽ അന്തരിച്ചു. ആര്?
ഉത്തരം : ഒ.എൻ.വി കുറുപ്പ്

ചോദ്യം : മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച 'അഹിംസയുടെ പ്രതിമ' എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു. പ്രതിമ ആരുടെയാണ്?
ഉത്തരം : ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ]

kalidas

ചോദ്യം : 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ [ Biosphere Reserve ] യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം?
ഉത്തരം : അഗസ്ത്യമല

ചോദ്യം : അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം?
ഉത്തരം : 50 മൈക്രോൺ

ചോദ്യം : ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം?
ഉത്തരം : 2007

ചോദ്യം : 2016 ൽ ഭീകരാക്രമണം നടന്ന സെവന്റം വിമാനത്താവളം എവിടെ?
ഉത്തരം : ബ്രസൽസ് [ ബെൽജിയം ]

ചോദ്യം : പ്രവാസി കമ്മിഷന്‍റെ ആദ്യ ചെയർമാനായി നിയമിതനായത്?
ഉത്തരം : ജസ്റ്റീസ് പി. ഭവദാസൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+