Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ [ BSC ] പുതിയ ചെയർമാൻ?

ചോദ്യം : ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ [ BSC ] പുതിയ ചെയർമാൻ?
ഉത്തരം : എസ്. രവി

ചോദ്യം : സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയർമാനായി 2016 ൽ നിയമിതനായത്?
ഉത്തരം : ജസ്റ്റീസ് പ്രമോദ് കോഹ് ലി

ചോദ്യം : നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത്?
ഉത്തരം : ജസ്റ്റീസ് ബൽബീർ സിങ്

ചോദ്യം : മ്യാൻമറിന്‍റെ പുതിയ പ്രസിഡന്റ്?
ഉത്തരം : യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി ]

bse

ചോദ്യം : 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്?
ഉത്തരം : മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ]

ചോദ്യം : 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്?
ഉത്തരം : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ]

ചോദ്യം : വ്യാസ സമ്മാൻ നൽകുന്നതാര്?
ഉത്തരം : കെ.കെ ബിർള ഫൗണ്ടേഷൻ

ചോദ്യം : 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം?
ഉത്തരം : ഗുജറാത്ത്

ചോദ്യം : രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്?
ഉത്തരം : പി.എ സാങ്മ

ചോദ്യം : ഒ.എൻ.വി കുറുപ്പിന് ജ്ഞാപീഠം ലഭിച്ച വർഷം?
ഉത്തരം : 2007

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+