Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?

ചോദ്യം : കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
ഉത്തരം : തൃശൂർ

ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ ജില്ല?
ഉത്തരം : പാലക്കാട്

ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
ഉത്തരം : എഫ്.എ.സി.ടി

ചോദ്യം : കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
ഉത്തരം : മലപ്പുറം

ചോദ്യം : കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
ഉത്തരം : മലപ്പുറം

periyar

ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ഉത്തരം : ആനമുടി

ചോദ്യം : കേരളത്തിലെ ആദ്യത്തെ കോളേജ്?
ഉത്തരം : സി.എം.എസ് കോളേജ്

ചോദ്യം : കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ

ചോദ്യം : കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?
ഉത്തരം : പെരിയാർ

ചോദ്യം : കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
ഉത്തരം : പള്ളിവാസൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+