കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

  • By Desk
Google Oneindia Malayalam News

ചോദ്യം : കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
ഉത്തരം : ശബരിമല മകരവിളക്ക്

ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ മല?
ഉത്തരം : ആനമല

ചോദ്യം : കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
ഉത്തരം : രണ്ട്

ചോദ്യം : ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
ഉത്തരം : ചാലക്കുടിപ്പുഴയിൽ

ചോദ്യം : കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
ഉത്തരം : കബനി

athirappilly

ചോദ്യം : എടത്വ, മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?
ഉത്തരം : പമ്പ

ചോദ്യം : നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?
ഉത്തരം : പുന്നമടക്കാലയിൽ

ചോദ്യം : ഷോളയാർ ജലസംഭരണി സ്ഥിതിചെയ്യുന്നത്?
ഉത്തരം : ചാലക്കുടിപ്പുഴ

ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
ഉത്തരം : കല്ലട ജലസേചന പദ്ധതി

ചോദ്യം : വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?
ഉത്തരം : പാതിരാമണൽ

ചോദ്യം : തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?
ഉത്തരം : മഹാരാജ സ്വാതിതിരുനാൾ.

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X