Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ‌?

ചോദ്യം : കേരളം ഇന്ത്യൻ ഉപദ്വീപിന്റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?
ഉത്തരം: തെക്കുപടിഞ്ഞാറ്

ചോദ്യം : കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ‌?
ഉത്തരം: അറബിക്കടൽ

ചോദ്യം : കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
ഉത്തരം: മാഹി

ചോദ്യം : കേരളത്തിലെ ചിറാപുഞ്ചി?
ഉത്തരം: ലക്കിടി

ചോദ്യം : കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
ഉത്തരം: വയനാട്

ചോദ്യം : കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
ഉത്തരം: കാസർകോട്

arabiansea

ചോദ്യം : അറബിക്കടലിന്റെ റാണി?
ഉത്തരം: കൊച്ചി

ചോദ്യം : കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
ഉത്തരം: പെരിയാർ

ചോദ്യം : മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്?
ഉത്തരം: തൃശൂർ

ചോദ്യം : മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോനോർവീജിയൻ പദ്ധതി നടപ്പാക്കുന്നത്?
ഉത്തരം: നീണ്ടകര

ചോദ്യം : കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
ഉത്തരം: ശബരിമല മകരവിളക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+