കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: എസ് ബി ഐ ദേശസാൽക്കരിച്ച വർഷം?

  • By Desk
Google Oneindia Malayalam News

ചോദ്യം : മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?
ഉത്തരം : ആർട്ടിക്കിൾ 110

ചോദ്യം : നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
ഉത്തരം : തൃശൂർ

ചോദ്യം : വേണാട് ഉടമ്പടി നടന്ന വർഷം?
ഉത്തരം : 1723

ചോദ്യം : രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?
ഉത്തരം : അലവുദ്ദീൻ ഖിൽജി

ചോദ്യം : RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?
ഉത്തരം : 1996

sbi

ചോദ്യം : എസ് ബി ഐI ദേശസാൽക്കരിച്ച വർഷം?
ഉത്തരം : 1955

ചോദ്യം : "ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?
ഉത്തരം : സഹോദരൻ അയ്യപ്പൻ

ചോദ്യം : ഊരുട്ടമ്പലം ലഹള നടന്ന വർഷം?
ഉത്തരം : 1915, മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു.

ചോദ്യം : "ആൾക്കൂട്ടത്തിന്റെ തലവൻ" എന്ന് അറിയപ്പെടുന്നത് ആര്?
ഉത്തരം : കെ. കാമരാജ്

ചോദ്യം :കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
ഉത്തരം : ആറളം

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X