കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: പേരയ്ക്കായുടെ ജന്മനാട്?

  • By Desk
Google Oneindia Malayalam News

ചോദ്യം : പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?
ഉത്തരം : ഓസിടോസിൻ

ചോദ്യം : പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
ഉത്തരം : വെർണിക്കിൾ ഏരിയ

ചോദ്യം : ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
ഉത്തരം : പിയറി ഡി കുബാർട്ടിൻ

ചോദ്യം : ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?
ഉത്തരം : മണിപ്പൂർ

ചോദ്യം : "സുഗുണ" ഏത് വിത്തിനമാണ്?
ഉത്തരം : മഞ്ഞൾ

guava

ചോദ്യം : പേരയ്ക്കായുടെ ജന്മനാട്?
ഉത്തരം : മെക്സിക്കോ

ചോദ്യം : കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?
ഉത്തരം : ഹിമക്കരടി

ചോദ്യം : "പാട്ടാബാക്കി" നാടകം രചിച്ചത് ആര്?
ഉത്തരം : കെ.ദാമോദരൻ

ചോദ്യം : സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?
ഉത്തരം : ജപ്പാൻ

ചോദ്യം : വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?
ഉത്തരം : ന്യൂസിലാന്റ്

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X