കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?

  • By Desk
Google Oneindia Malayalam News

ചോദ്യം : ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?
ഉത്തരം : സന്തോഷ് ജോർജ് കുളങ്ങര

ചോദ്യം : ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?
ഉത്തരം : ഉലുവ

ചോദ്യം : "The Story of My Life" ആരുടെ കൃതി?
ഉത്തരം : ഹെലൻ കെല്ലർ

ചോദ്യം : വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
ഉത്തരം : മിസ്സിസ്സിപ്പി

ചോദ്യം : റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?
ഉത്തരം : ചേതക്

space

ചോദ്യം : ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?
ഉത്തരം : റോബർട്ട് വാൾപ്പോൾ

ചോദ്യം : "എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം" എന്ന് പറഞ്ഞത് ആര്?
ഉത്തരം : റോബർട്ട് ക്ലൈവ്

ചോദ്യം : മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ?
ഉത്തരം : മീനാ കുമാരി കമ്മീഷൻ

ചോദ്യം : 'ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?
ഉത്തരം : ചത്തീസ്ഗഡ്

ചോദ്യം : കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
ഉത്തരം : ക്ലിപ്പ് ബോർഡ്

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X