കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം

  • By Desk
Google Oneindia Malayalam News

​ചോദ്യം : പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരം : വിക്രമാദിത്യ വരഗുണന്‍

ചോദ്യം : ഒന്നാം ഇ എം എസ് മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?

ഉത്തരം : 11

ചോദ്യം : കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?

ഉത്തരം : വള്ളത്തോള്‍ നാരായണമേനോന്‍

ചോദ്യം : ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്?

ഉത്തരം : റാണി ഗൗരി ലക്ഷ്മി ഭായി

waynad

ചോദ്യം : കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ ആരാണ്?

ഉത്തരം : ജോസ് ബേബി

ചോദ്യം : അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം

ഉത്തരം : പക്ഷിപാതാളം

ചോദ്യം : കേരളത്തിലെ ആദ്യത്തെ പേപ്പര്‍മില്ല എവിടെയാണ് സ്ഥാപിച്ചത്?

ഉത്തരം : പുനലൂര്‍

ചോദ്യം : കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?

ഉത്തരം : തിരുവനന്തപുരം

ചോദ്യം : വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ?

ഉത്തരം : തുമ്പ

ചോദ്യം : കേരളത്തില്‍ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത്?

ഉത്തരം : കാസര്‍കോട്

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X