പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?
ചോദ്യം
:
വേണാട്ടില്‍
മരുമക്കത്തായ
സമ്പ്രദായമനുസരിച്ച്
അധികാരത്തില്‍
വന്ന
ആദ്യ
രാജാവ്
ആര്?
ഉത്തരം
:
വീര
ഉദയ
മാര്‍ത്താണ്ഡ
വര്‍മ്മ
ചോദ്യം
:
കശുവണ്ടി
യുടെ
നാട്
എന്നറിയപ്പെടുന്ന
ജില്ല
ഏത്?
ഉത്തരം
:
കൊല്ലം
ചോദ്യം
:
ഒന്നാം
കേരള
നിയമസഭ
രൂപീകരിച്ചതെന്ന്?
ഉത്തരം
:
1957
ഏപ്രില്‍
1(126
അംഗങ്ങള്‍)
ചോദ്യം
:
കേരളത്തിലെ
ആദ്യ
കോളേജായ
സി
എം
എസ്
കോളേജ്
ഏത്
ജില്ലയിലാണ്
സ്ഥാപിച്ചത്?
ഉത്തരം
:
കോട്ടയം
ചോദ്യം
:
കാര്‍ത്തികതിരുനാള്‍
രാമവര്‍മ്മയുടെ
ദിവാന്
ആയിരുന്ന
കേശവദാസന്
രാജ
എന്ന
പദവി
നല്‍കിയത്
ആരായിരുന്നു?
ഉത്തരം
:
മോര്‍ണിംഗ്ടണ്‍
പ്രഭു
ചോദ്യം
:
കേരളത്തിലെ
ആദ്യ
വ്യവസായ
മന്ത്രി:
ഉത്തരം
:
കെ
പി
ഗോപാലന്
ചോദ്യം
:
കേരള
ചരിത്ര
മ്യൂസിയം
സ്ഥിതിചെയ്യുന്നത്
എവിടെ?
ഉത്തരം
:
ഇടപ്പള്ളി
ചോദ്യം
:
ശ്രീവല്ലഭന്,
പാര്‍ത്ഥിവ
ശേഖരന്
എന്നീ
പേരുകളില്‍
അറിയപ്പെട്ടിരുന്ന
ആയ്
രാജാവ്:
ഉത്തരം
:
കരുനന്തടക്കന്‍
ചോദ്യം
:
അവിശ്വാസ
പ്രമേയത്തെ
തുടര്‍ന്ന്
രാജി
വച്ച
ആദ്യ
മന്ത്രി
ഉത്തരം
:
ഡോ
എ
ആര്
മേനോന്
ചോദ്യം
:നൂറ്
ശതമാനം
സാക്ഷരത
നേടിയ
കേരളത്തിലെ
ആദ്യ
പഞ്ചായത്ത്
ഉത്തരം
:
കരിവെള്ളൂര്‍
(കണ്ണൂര്‍)