കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?

  • By Desk
Google Oneindia Malayalam News

ചോദ്യം : വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?
ഉത്തരം : വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ

ചോദ്യം : കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
ഉത്തരം : കൊല്ലം

ചോദ്യം : ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?
ഉത്തരം : 1957 ഏപ്രില്‍ 1(126 അംഗങ്ങള്‍)

ചോദ്യം : കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?
ഉത്തരം : കോട്ടയം

ചോദ്യം : കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?
ഉത്തരം : മോര്‍ണിംഗ്ടണ്‍ പ്രഭു

cms

ചോദ്യം : കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി:
ഉത്തരം : കെ പി ഗോപാലന്‍

ചോദ്യം : കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
ഉത്തരം : ഇടപ്പള്ളി

ചോദ്യം : ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
ഉത്തരം : കരുനന്തടക്കന്‍

ചോദ്യം : അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ മന്ത്രി
ഉത്തരം : ഡോ എ ആര്‍ മേനോന്‍

ചോദ്യം :നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
ഉത്തരം : കരിവെള്ളൂര്‍ (കണ്ണൂര്‍)

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X