കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: മഴവില്ലുകളുടെ ദ്വീപ് ഏതാണ്?

  • By Desk
Google Oneindia Malayalam News

ചോദ്യം : മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം?
ഉത്തരം : പ്രതലബലം

ചോദ്യം : മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?
ഉത്തരം : വർഷ

ചോദ്യം : കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ഉത്തരം : നേര്യമംഗലം (എറണാകുളം)

ചോദ്യം : കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
ഉത്തരം : ചിന്നാർ

ചോദ്യം : കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന താലൂക്ക്?
ഉത്തരം : ചിറ്റൂര്

clouds

ചോദ്യം : ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?
ഉത്തരം : അഗുംബെ (കർണ്ണാടക)

ചോദ്യം : മഴവില്ലുകളുടെ ദ്വീപ്?
ഉത്തരം : ഹവായ് ദ്വീപ്

ചോദ്യം : മഴവില്ലുകളുടെ നാട്?
ഉത്തരം : ദക്ഷിണ ആഫ്രിക്ക

ചോദ്യം : മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം?
ഉത്തരം : പ്രകീർണനം( Dispersion)

ചോദ്യം : മേഘങ്ങളെക്കുറിച്ചുള്ള പഠനം?
ഉത്തരം : നെഫോളജി

പി എസ് സി ചോദ്യോത്തരങ്ങൾ: പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?പി എസ് സി ചോദ്യോത്തരങ്ങൾ: പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X