കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ 500-ാമത് ടെസ്റ്റ് മത്സരവേദി

  • By Desk
Google Oneindia Malayalam News

ചോദ്യം : 89-ാമത് ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ് ചലച്ചിത്രം
ഉത്തരം : വിസാരണൈ

ചോദ്യം : ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ 500-ാമത് ടെസ്റ്റ് മത്സരത്തിന്റെ വേദി
ഉത്തരം : ഗ്രീൻ പാർക്ക് സ്റ്റേഡിയം (കാൺപൂർ )

ചോദ്യം : ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം
ഉത്തരം : രാമനാഥപുരം (തമിഴ്നാട് )
648 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത് - അദാനി ഗ്രൂപ്പ്

ചോദ്യം : പ്രധാനമന്ത്രിയുടെ ന്യൂഡൽഹിലെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിന്റെ പുതിയ പേര്

ഉത്തരം : 7- ലോക് കല്യാൺ മാർഗ്
പഴയ പേര് -7- റെയ്സ് കോഴ്സ് റോഡ്

cricket

ചോദ്യം : ഐ.ഐ.ടി ഗുവാഹത്തിയിൽ അടുത്തിടെ സ്ഥാപിതമായ പരം ശ്രേണിയിലെ ഏറ്റവും പുതിയ സൂപ്പർ കമ്പ്യൂട്ടർ
ഉത്തരം : PARAM - ISHAN

ചോദ്യം : റെയിൽവേ സ്റ്റേഷനുകളിൽ അംഗ പരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഐ.ആർ.സി.ടി.സി ആരംഭിച്ച പദ്ധതി
ഉത്തരം : യാത്രി മിത്ര

ചോദ്യം : 74ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തമിഴ് സിനിമ
ഉത്തരം : സില സമയങ്കളിൽ

ചോദ്യം : പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം
ഉത്തരം : വിരാട് കോഹ് ലി

ചോദ്യം : കരസേനയുടെ ഓഫിസേഴ്സ് ട്രെയിനിംങ് അക്കാദമിയിൽ സൈനിക പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശീയ വനിത
ഉത്തരം : താഷി യാങ്സോം

ചോദ്യം : റഷ്യയിലെ കസാനിൽ നടന്ന ആദ്യ ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ
ഉത്തരം : പ്രിയേഷ ദേശ്മുഖ്

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X