ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ 500-ാമത് ടെസ്റ്റ് മത്സരവേദി
ചോദ്യം
:
89-ാമത്
ഓസ്കാർ
പുരസ്കാരത്തിന്
ഇന്ത്യയിൽ
നിന്നുള്ള
ഔദ്യോഗിക
എൻട്രിയായി
തെരഞ്ഞെടുക്കപ്പെട്ട
തമിഴ്
ചലച്ചിത്രം
ഉത്തരം
:
വിസാരണൈ
ചോദ്യം
:
ഇന്ത്യ
-
ന്യൂസിലൻഡ്
ക്രിക്കറ്റ്
പരമ്പരയുടെ
ഭാഗമായി
നടക്കുന്ന
ഇന്ത്യയുടെ
500-ാമത്
ടെസ്റ്റ്
മത്സരത്തിന്റെ
വേദി
ഉത്തരം
:
ഗ്രീൻ
പാർക്ക്
സ്റ്റേഡിയം
(കാൺപൂർ
)
ചോദ്യം
:
ലോകത്തിലെ
ഏറ്റവും
വലിയ
സോളാർ
പ്ലാന്റ്
സ്ഥിതി
ചെയ്യുന്ന
സ്ഥലം
ഉത്തരം
:
രാമനാഥപുരം
(തമിഴ്നാട്
)
648
മെഗാവാട്ട്
ശേഷിയുള്ള
പ്ലാന്റ്
നിർമ്മിച്ചിരിക്കുന്നത്
-
അദാനി
ഗ്രൂപ്പ്
ചോദ്യം : പ്രധാനമന്ത്രിയുടെ ന്യൂഡൽഹിലെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിന്റെ പുതിയ പേര്
ഉത്തരം
:
7-
ലോക്
കല്യാൺ
മാർഗ്
പഴയ
പേര്
-7-
റെയ്സ്
കോഴ്സ്
റോഡ്
ചോദ്യം
:
ഐ.ഐ.ടി
ഗുവാഹത്തിയിൽ
അടുത്തിടെ
സ്ഥാപിതമായ
പരം
ശ്രേണിയിലെ
ഏറ്റവും
പുതിയ
സൂപ്പർ
കമ്പ്യൂട്ടർ
ഉത്തരം
:
PARAM
-
ISHAN
ചോദ്യം
:
റെയിൽവേ
സ്റ്റേഷനുകളിൽ
അംഗ
പരിമിതർക്കും
പ്രായമായവർക്കും
വീൽ
ചെയറുകളും
ബാറ്ററി
കാറുകളും
പോർട്ടർമാരുടെ
സേവനവും
സൗജന്യമായി
ലഭ്യമാക്കാൻ
ഐ.ആർ.സി.ടി.സി
ആരംഭിച്ച
പദ്ധതി
ഉത്തരം
:
യാത്രി
മിത്ര
ചോദ്യം
:
74ാമത്
ഗോൾഡൻ
ഗ്ലോബ്
പുരസ്കാരത്തിന്
നാമനിർദ്ദേശം
ചെയ്യപ്പെട്ട
തമിഴ്
സിനിമ
ഉത്തരം
:
സില
സമയങ്കളിൽ
ചോദ്യം
:
പഞ്ചാബ്
നാഷണൽ
ബാങ്കിന്റെ
ബ്രാൻഡ്
അംബാസഡറായി
നിയമിതനായ
ക്രിക്കറ്റ്
താരം
ഉത്തരം
:
വിരാട്
കോഹ്
ലി
ചോദ്യം
:
കരസേനയുടെ
ഓഫിസേഴ്സ്
ട്രെയിനിംങ്
അക്കാദമിയിൽ
സൈനിക
പരിശീലനം
പൂർത്തിയാക്കിയ
ആദ്യ
വിദേശീയ
വനിത
ഉത്തരം
:
താഷി
യാങ്സോം
ചോദ്യം
:
റഷ്യയിലെ
കസാനിൽ
നടന്ന
ആദ്യ
ലോക
ബധിര
ഷൂട്ടിംഗ്
ചാമ്പ്യൻഷിപ്പിൽ
വനിതകളുടെ
10
മീറ്റർ
എയർ
റൈഫിളിൽ
വെങ്കല
മെഡൽ
നേടിയ
ഇന്ത്യൻ
ഷൂട്ടർ
ഉത്തരം
:
പ്രിയേഷ
ദേശ്മുഖ്