ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്?
ചോദ്യം : 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്?
ഉത്തരം : ഫ്രാൻസ്
ചോദ്യം : ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം?
ഉത്തരം : കേരളം [ 2016 ]
ചോദ്യം : ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്?
ഉത്തരം : പ്രണബ് മുഖർജി [ രാഷ്ട്രപതി ]
ചോദ്യം : സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?
ഉത്തരം : സുരേഷ്പ്രഭു [ 2016 ]
ചോദ്യം : ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
ഉത്തരം : റൗൾ കാസ്ട്രോ
ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ 500-ാമത് ടെസ്റ്റ് മത്സരവേദി
ചോദ്യം : 2016 ലെ ആബെൽ പ്രൈസ് ജേതാവ്?
ഉത്തരം : ആൻഡ്രൂ വെയ്ൽസ് [ ഇംഗ്ലണ്ട്; ഗണിത ശാസ്ത്രജ്ഞൻ ]
ചോദ്യം : ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം?
ഉത്തരം : നാവിക് [ lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ]
ചോദ്യം : lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്?
ഉത്തരം : നരേന്ദ്ര മോദി
ചോദ്യം : ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം?
ഉത്തരം : 12 ഡിസംബര് 2016
ചോദ്യം : കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?
ഉത്തരം : ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ]