പി എസ് സി ചോദ്യോത്തരങ്ങൾ: അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?
ചോദ്യം : കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ?
ഉത്തരം : വി.എസ്. അച്ചുതാന്ദൻ
ചോദ്യം : യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന?
ഉത്തരം : ബ്രെക്സിറ്റ്
ചോദ്യം : മദർ തെരേസയെ "കൊൽക്കത്തിയിലെ വിശുദ്ധ തെരേസ " എന്ന് വിശേഷിപ്പിച്ചത്?
ഉത്തരം : ഫ്രാൻസീസ് മാർപ്പാപ്പ
ചോദ്യം : ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?
ഉത്തരം : നവംബർ 8
ചോദ്യം : അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്?
ഉത്തരം : ഹില്ലറി ക്ലിന്റൺ
പി എസ് സി ചോദ്യോത്തരങ്ങൾ: മഴവില്ലുകളുടെ ദ്വീപ് ഏതാണ്?
ചോദ്യം : അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?
ഉത്തരം : 45
ചോദ്യം : ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?
ഉത്തരം : 122
ചോദ്യം : ജി എസ് ടി ബിൽ നടപ്പാക്കുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളുടെ എണ്ണം?
ഉത്തരം : 16
ചോദ്യം : ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത്?
ഉത്തരം : റേ ടോം ലിൻസൺ
ചോദ്യം : ഇ-മെയിൽ സംവിധാനം കണ്ടു പിടിച്ചത്?
ഉത്തരം : റേ ടോം ലിൻസൺ [ 1971 ]