കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല്‍ രാജ്യം

Google Oneindia Malayalam News

ചോദ്യം : ലോട്ടസ് ടെംപിള് എവിടെ സ്ഥിതി ചെയ്യുന്നു
ഉത്തരം : ഡല്‍ഹി

ചോദ്യം : കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല് രാജ്യം
ഉത്തരം : ബംഗ്ലാദേശ്

ചോദ്യം : അധിവര്ഷങ്ങളില് ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം
ഉത്തരം : മാര്‍ച്ച് 21

ചോദ്യം :മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്ഷം
ഉത്തരം : 1963

ചോദ്യം :മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല്‍ രാജ്യം
ഉത്തരം : പാക്കിസ്ഥാന്‍

mangoes

<strong></strong>പി എസ് സി ചോദ്യോത്തരങ്ങൾ: അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്? പി എസ് സി ചോദ്യോത്തരങ്ങൾ: അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?

ചോദ്യം : 1972 വരെ ഇന്ത്യുടെ ദേശീയ മൃഗമായിരുന്നത്
ഉത്തരം : സിംഹം

ചോദ്യം : പ്ലാറ്റിനിസ്റ്റ ഗംഗാറ്റിക് ഇന്ത്യയുടെ ദേശീയ ............ ആണ്
ഉത്തരം : ജലജീവി

ചോദ്യം : പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്
ഉത്തരം : 1991-92

ചോദ്യം : ഇന്ത്യയില് എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന
ഉത്തരം : 4

ചോദ്യം : ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില് ഗംഗ എന്ത് പേരിലറിയപ്പെടുന്നു
ഉത്തരം : ഭാഗീരഥി

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X