• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉള്‍പ്പടെ 60 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം; അവസാന തീയതി മേയ് 5

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉള്‍പ്പടെ 60 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളുവര്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. മേയ് 5 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്

അസിസ്റ്റന്റ് ഓഡിറ്റര്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ലോക്കല്‍ ഓഡിറ്റ് വകുപ്പ്/വിജിലന്‍സ് ട്രിബ്യൂണല്‍/സ്പെഷ്യല്‍ ജഡ്ജസ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. 8-3 പ്രായം. 02.01.1985നും 01.01.2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

എന്‍സിഎ

എന്‍സിഎ

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനസ്തേഷ്യോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയോ ഡയഗ്നോസിസ് , അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി, അസിസ്റ്റന്റ് സര്‍ജന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, വെറ്ററിനറി സര്‍ജന്‍, ലക്ചറര്‍ (സിവില്‍ എന്‍ജിനിയറിങ്), ഗോഡൗണ്‍ മാനേജര്‍ , അസിസ്റ്റന്റ് കമ്പയിലര്‍, ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക്, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്.

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. വിദ്യാഭ്യാസം, പ്ലംബര്‍ കം ഓപ്പറേറ്റര്‍ആരോഗ്യം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കക പഞ്ചായത്ത്.

 സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്

ഓഫീസ് അറ്റന്‍ഡന്റ്, സിവില്‍ എക്സൈസ് ഓഫീസര്‍ ,ക്ലാര്‍ക്ക്, ആയ.

പാലക്കാട് ഐഐടിയിൽ അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 9

ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഇര്‍കോണിൽ അവസരങ്ങൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: യുഎഇയില്‍ റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷനില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

cmsvideo
    PC George Says Jose K Mani Will Face Defeat In Pala | Oneindia Malayalam
    ഡി വി സദാനന്ദ ഗൗഡ
    Know all about
    ഡി വി സദാനന്ദ ഗൗഡ

    English summary
    Kerala PSC notification for 60 posts including Secretariat Assistant; Last date To Apply Is May 5
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X