51 സര്‍ക്കാര്‍ തസ്തികകളില്‍ പിഎസ് സി വിജ്ഞാപനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സൂപ്രണ്ട്, പിഎസ് സിയില്‍ അസിസ്റ്റന്റ്( തമിഴ് അറിയാവുന്നവര്‍) ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍/ ഡ്രാഫ്ട്സ് മാന്‍, വനിത ശിശു വികസന വകുപ്പില്‍ കെയര്‍ ടേക്കര്‍, ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്പെക്ടര്‍ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ടില്‍ അസിസ്റ്റന്റ് മാനേജര്‍, അച്ചടി വകുപ്പില്‍ കംപ്യൂട്ടര്‍ ഗ്രേഡ്-2 തുടങ്ങി ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ 73 അധ്യാപകര്‍ , 30 പൊലീസ് കോണ്ഡസ്റ്റബിള് ഡ്രൈവര്‍, 55 ജൂനിയര്‍ ഹെല്ഡത്ത് ഇന്‍സ്പെക്ടര്‍, 42 വിഇഒ, 15 ലാസ്റ്റ് ഗ്രേഡ് സര്ഡവന്റ് , 132 എല്‍പി സ്കൂള്‍ ടീച്ചര്‍ തുടങ്ങി 51 തസ്തികകളിലേക്കാണ് പിഎസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
8 തസ്തികയില്‍ ജനറല്‍ റിക്രൂട്മെന്റ് എച്ച്എസ്ടി സോഷ്യല്‍ സയന്‍സ്, നാചുറല്‍ സയന്‍സ്,കെഎസിഎഎഫിയില് പ്യൂണ്‍/ വാച്ച്മാന് എന്നീ 3 തസ്തികയില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. വിവിധ വിഷയങ്ങളില്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ സര്‍വന്റ് തുടങ്ങി 28 തസ്തികയില്‍ പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്പെഷല്‍ റിക്രൂട്മെന്റ്.

എല്‍പി സ്കൂള്‍ ടിച്ചര്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മാത്തമാറ്റിസ് ഉള്‍പ്പെടെ 12 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം. സാധാരണ ഗസ്റ്റ് തീയതി 30-11-2020. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 30 രാത്രി 12 വരെ WWW.Kerala.gov.in
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications