• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊച്ചി സ്‌പൈസസ് ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ്/ ട്രെയിനി ഒഴിവുകളിലേക്ക് നിയമനം

  • By News Desk

കൊച്ചി: കൊച്ചി സ്‌പൈസസ് ബോര്‍ഡ് കണ്‍സള്‍ട്ടന്റ്, ട്രെയിനി ഒഴിവുകളില്‍ നിയമനം നടത്തുന്നു. 33 ഒഴിവുകളാണുള്ളത്.23 ട്രെയിനി പോസ്റ്റുകളിലായി എസ്‌സി/ എസ്ടിക്കാര്‍ക്കാണ് അവസരം. ഇടുക്കി, കര്‍ണാടക എന്നിവിടങ്ങളിലെ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിയമനം. 2 വര്‍ഷത്തെ പരിശീലനമാണ്.

ബോട്ടണി (ക്രോപ് ബോട്ടണി./ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഡിവിഷന്‍), കെമിസ്ട്രി (അഗ്രോണമി, സോയില്‍ സയന്‍സ് ഡിവിഷന്‍), ബോട്ടണി/ മൈക്രോ ബയോളജി (പ്ലാന്റ് പതോളജി ഡിവിഷന്‍), ബയോ ടെക്‌നോളജി, സുവോളജി(എന്റമോളജി ഡിവിഷന്‍), വിഭാഗത്തിലാണ് ഒഴിവ്. എംഎസ്‌സിക്കാര്‍ക്കാണ് അവസരം. ജൂലൈ 30 വരെ അപേക്ഷിക്കാം.

10 കണ്‍സള്‍റ്റന്റ്

മാര്‍ക്കറ്റിംഗ് ആന്റ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ വിഭാഗത്തില്‍ കണ്‍സള്‍റ്റന്റ്മാരുടെ 10 ഒഴിവ്. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൊച്ചി ഹെഡ് ഓഫീസിലും മുംബൈ, ന്യൂദില്ലി, കൊല്‍ക്കത്ത, ചെന്നൈ, ഗുവാഹത്തി, നിസാമാബാദ്, ഉന്‍ജ./ ജോധ്പൂര്‍, ബറാബങ്കി/ ഗുണ എന്നിവിടങ്ങളിലെ റീജനല്‍ ഓഫീസുകളിലേക്കുമാണ് ഒഴിവ്. ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം.

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ സെന്ററുകളിലെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹെല്‍ത്ത് സെന്റര്‍, ഓഫീസ് ഓഫ് ആര്‍ ആന്‍ഡ് സി, സെന്‍ട്രല്‍ ലൈബ്രറി, എന്‍ജിനീയറിംഗ് യൂണിറ്റ്, ക്യാംപസ് നെറ്റ്വര്‍ക്കിങ് സെന്റര്‍, സെന്‍ട്രല്‍ കംപ്യൂട്ടിങ് സെന്റര്‍, അക്കാദമിക് ഡിപാര്‍ട്മെന്റ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ഒഴിവ്.

പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...

'സുശാന്തിന്റെ മുറിയിൽ കടക്കാൻ പോലും അവരുടെ അനുമതി വേണം': റിയക്കെതിരെ വെളിപ്പെടുത്തൽ

ജനങ്ങളുടെ ക്ഷമക്ക് ഒരു അതിരുണ്ടെന്ന് സജ്ഞയ് റാവത്ത്; 'ഇങ്ങനെയെങ്കില്‍ രാജി വെക്കേണ്ടിവരും'

English summary
Kochi Spices Board is recruiting for Consultant and Trainee vacancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more