Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി തിരയുകയാണോ? വാട്ടർ മെട്രോയിൽ ഇതാ ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കാം

എറണാകുളം: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം. ഓരോ ഒഴിവുകൾ വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 1 വരെയാണ് അപേക്ഷിക്കാൻ അവസരം. ഒഴിവുകൾ, യോഗ്യത എന്നിവ വിശദമായി അറിയാം

പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവ്-ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക്ക് റിലേഷൻസ്/ ബിരുദാനന്തര ബിരുദം. മലയാളം നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ്.

jobsne-

ജൂനിയർ ഓഫിസർ (എച്ച്ആർ)-അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകൾ/സർവകലാശാലകളിൽ നിന്ന് ബിരുദാനന്തര ബിരുദം/ എച്ച്ആർ /പേഴ്‌സണൽ മാനേജ്‌മെൻ്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ ലേബർ മാനേജ്‌മെൻ്റ്/ഓർഗനൈസേഷണൽ ഡെവലപ്‌മെൻ്റ് എന്നിവയിൽ സ്പെഷ്യലൈസേഷനോട് കൂടി പിജി ഡിപ്ലോമ.

ജൂനിയർ ഓഫീസർ (പ്രൊക്യുർമെന്റ്)-ബി ഇ/ ബി ടെക്/ ബി എസ് സി (എൻജിനീയറിങ്) / ലോജിസ്റ്റിക്‌സിൽ എംബിഎ / അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്-മാർക്കറ്റിംഗ് പ്രധാന സ്പെഷ്യലൈസേഷനായി എംബിഎ. കൂടുതൽ വിവരങ്ങൾക്ക് www.kochimetro.org

ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ/ഇ-ഹെൽത്ത് കേരളയിൽ ഒഴിവുകൾ.കരാർ നിയമനമാണ്. 25 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തസ്തിക, യോഗ്യത എന്നിവ വിശദമായി അറിയാം

സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവ): ബിഇ/ബിടെക്/ എംടെക്/ എംസിഎ/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്). ആറ് വർഷത്തെ പ്രവർത്തനപരിചയം ആവശ്യമാണ്. 28 വയസുമുതൽ അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി.

സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവ): ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ഇഇഇ)/എംസിഎ/എംഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്), 3 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 35 വയസാണ് ഉയർന്ന പ്രായപരിധി.

യുഐ/യുഎക്സ് ഡവലപ്പർ: ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/എംസിഎ/പിജിഡിസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംഎസ്‌സി എൻജി (കംപ്യൂട്ടർ സയൻസ്). ഉയർന്ന പ്രായപരിധി 35 വയസ്. 3 വർഷത്തെ പ്രവൃത്തിപരിചയം.

സോഫ്റ്റ്‌വെയർ എൻജിനീയർ (പിഎച്ച്പി): ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ഇഇഇ)/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംഎസ്‌സി എൻജി (കംപ്യൂട്ടർ സയൻസ്). 3 വർഷത്തെ പ്രവൃത്തിപരിചയം.

ജൂനിയർ ഡവലപ്പർ (ജാവ): ബിഇ/ബിടെക് (സിഎസ്/ഇസി/ഇഇഇ/ഐടി)/എംടെക്/ (ഇസി/സിഎസ്/ഐടി/ഇഇഇ)/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംഎസ്‌സി എൻജി (കംപ്യൂട്ടർ സയൻസ്). 30 വയസാണ് ഉയർന്ന പ്രായപരിധി.

[email protected] യിൽ അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+