ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്
ലുലു ഗ്രൂപ്പ് കോഴിക്കോട്, മലപ്പുറം യൂണിറ്റുകളിലേക്ക് വാക്ക്-ഇൻ അഭിമുഖം നടത്തുന്നു. നിലവിലുള്ളതും പുതിയതുമായ ഔട്ട്ലെറ്റുകളിലേക്കാണ് റിക്രൂട്ട്മെൻ്റ്. മാർച്ച് 28-ന് രാവിലെ 10 മുതൽ 3 വരെ കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയിലാണ് അഭിമുഖം നടക്കുന്നത്. തസ്തികകൾ, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾ അറിയാം.

സെൽസ് അസോസിയേറ്റ് (പുരുഷൻ/സ്ത്രീ)
പ്രായം: 20-30
യോഗ്യത: എസ്.എസ്.എൽ.സി / പ്ലസ് ടു
ഫ്രഷേഴ്സ് അപേക്ഷിക്കാം
• സെക്യൂരിറ്റി ഗാർഡ് / സൂപ്പർവൈസർ
പ്രായം: 25-45
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷം പരിചയം
• ക്യാഷിയർ
പ്രായം: 20-30
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ അതിൽ കൂടുതൽ
ഫ്രഷേഴ്സ് അപേക്ഷിക്കാം
• ഫിഷ് മൊംഗർ / അസിസ്റ്റന്റ് ഫിഷ് മൊംഗർ
കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം
• ബച്ചർ
കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം
• സൂപ്പർവൈസർ (വിവിധ വിഭാഗങ്ങൾ)
പ്രായം: 22-35
വിഭാഗങ്ങൾ: കാഷ്, ചില്ലഡ് & ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, നോൺ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിംഗ്, മൊബൈൽസ്, ഹൗസ്ഹോൾഡ്, ഇലക്ട്രോണിക്സ്, ഹെൽത്ത് & ബ്യൂട്ടി, മെൻസ്, ലേഡീസ്, കിഡ്സ്, സ്പോർട്സ്
കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം
• കമ്മി / സിഡിപി / ഡിസിഡിപി (ഹോസ്പിറ്റാലിറ്റി വിഭാഗം)
സൗത്ത് & നോർത്ത് ഇന്ത്യൻ, കോൺടിനന്റൽ, ചൈനീസ്, അറബിക് വിഭവങ്ങളിൽ പരിചയം
ജലേബി, ബ്രോസ്റ്റ്, ഷവർമ, സാൻഡ്വിച്ച്, പിസ, ജ്യൂസ്, ബിരിയാണി, ട്രഡിഷണൽ സ്നാക്സ്, ഗ്രിൽ, സലാഡ്, പൊറോട്ട തുടങ്ങിയ മേഖലകളിൽ പരിചയം ആവശ്യമാണ്
• ഹെൽപ്പർ
പ്രായം: 45 വരെ
റിക്രൂട്ട്മെൻ്റിന് ലുലു ഗ്രൂപ്പ് ഫീസ് ഈടാക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന ഇമെയിലിലോ 0495 663 1000 എന്ന നമ്പറിലോ ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications