മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്സില്‍ 410 ട്രേഡ് അപ്രന്റീസ് ഒഴിവ്
മുംബൈ: പൊതുമേഖല സ്ഥാപനമായ മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍ ട്രേഡ് അപ്രന്റീസിന്റെ 410 ഒഴിവ്. ജനുവരി 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ചുവടെ
ഗ്രൂപ്പ്
എ
(
പത്താം
ക്ലാസ്
പാസായവര്‍)
ഇലക്ട്രീഷ്യന്,
ഫിറ്റര്‍,
സ്ട്രക്ച്ചര്‍
ഫിറ്റര്‍,
പൈപ്പ്
ഫിറ്റര്‍:
ജനറല്‍
സയന്‍സ്,
മാത്തമാറ്റിക്സ്
പഠിച്ചത്
കുറഞ്ഞത്
50
ശതമാനം
മാര്‍ക്കോടെ
ആദ്യ
ചാന്‍സില്‍
പത്താം
ക്ലാസില്‍
വിജയം.
ഉയര്‍ന്ന്
യോഗ്യത
ഉള്ളവര്‍ക്കും
അപേക്ഷിക്കാം.
പത്താം
ക്ലാസ്
പരീക്ഷയിലെ
മാര്‍ക്ക്
അടിസ്ഥാനത്തിലാകും
യോഗ്യത
നിര്‍ണയിക്കുക.
പ്രായം:
15-19
വയസ്.
സ്റ്റൈപ്പന്റ്:
ആദ്യവര്‍ഷം-6000
രൂപ,
രണ്ടാം
വര്‍ഷം-6600
രൂപ.
പരിശീലന
കാലാവധി:
രണ്ട്
വര്‍ഷം
ഗ്രൂപ്പ്
ബി
(ഐടിഐ
പാസായവര്‍):
ഇന്‍ഫര്‍മേഷന്‍
ആന്‍ഡ്
കമ്യൂണിക്കേഷന്‍
ടെക്നോളജി
സിസ്റ്റം
മെയിന്റനന്‍സ്(ഐസിടിഎസ്എം),
ഇലക്ട്രോണിക്സ്
മെക്കനിക്്,
കാര്‍പ്പന്റര്‍,
സ്ട്രക്ചറല്‍
ഫിറ്റര്‍(Ex.
ഐസിടിഐ
ഫിറ്റര്‍)
കുറഞ്ഞത്
50
ശതമാനം
മാര്‍ക്കോടെ
ബന്ധപ്പെട്ട
ട്രേഡില്‍
ആദ്യ
ചാന്‍സില്‍
ഐടിഐ
ജയം.
അവസാന
വര്‍ഷ
പരീക്ഷ
എവുതുന്നവര്ക്കും
അപേക്ഷിക്കാം.
പ്രായം:
16-21
വയസ്
സ്റ്റൈപ്പന്‍ഡ്:
8050
രൂപ.
കാര്‍പന്റര്‍
തസ്തികയില്‍
7700
രൂപ
പരിശീലന
കാലാവധി:
ഒരു
വര്‍ഷം
ഗ്രൂപ്പ്
സി
(
എട്ടാം
ക്ലാസ്
പാസായവര്‍)
റിഗര്‍,
വെല്‍ഡര്‍
(
ഗ്യാസ്
ആന്‍ഡ്
ഇലകിട്രിക്):
സയന്‍സ്
മാത്തമാറ്റിക്സ്
പഠിച്ച്
കുറഞ്ഞത്
50
ശതമാനം
മാര്‍ക്കോടെ
ആദ്യ
ചാന്‍സില്‍
എട്ടാം
ക്ലാസ്
ജയം
(10,+2
സ്കീമില്‍)
ഉയര്‍ന്ന
യോഗ്യതയുള്ളവര്‍ക്കും
അപേക്ഷിക്കാം.
എട്ടാം
ക്ലാസ്
പരീക്ഷയിലെ
മാര്‍ക്ക്
അടിസ്ഥാനമാക്കിയായിരിക്കും
യോഗ്യത
നിര്‍ണയിക്കുക.
പ്രായം:
14-18
വയസ്
സ്റ്റൈപ്പന്‍ഡ്:
ആദ്യവര്‍ഷം-5000രൂപ,
രണ്ടാം
വര്‍ഷം-
5500
രൂപ.
പരിശാലന
കാലാവധി:
റിഗര്‍-രണ്ട്
വര്‍ഷം,
വെല്‍ഡര്‍(
ഗ്യാസ്
ആന്‍ഡ്
ഇലക്ട്രിക്:)-
ഒരു
വര്‍ഷം
മൂന്ന്
മാസം.
എല്ലാ
തസിതികകളിലും
എസ്സി-എസ്ടിക്കാര്‍ക്ക്
പാസ്
മാര്‍ക്ക്
മതി.
ഐടിഐ
പാസായവര്‍
ഗ്രൂപ്പ്
എ,സി
തസ്തികയിലേക്ക്
അപേക്ഷിക്കണ്ടതില്ല.
2021
ജനുവരി
ഒന്ന്
അടിസ്ഥാനമാക്കി
പ്രാ.ം
കണക്കാക്കും.
അര്‍ഹരായവര്‍ക്ക്
ഉയര്‍ന്ന
പ്രായപരിധിയില്‍
ചട്ടപ്രകാരം
ഇളവ്
ലഭിക്കും.
തിരഞ്ഞെടുപ്പ്
:
ഓണ്‍ലൈന്‍
അധിഷ്ഠിത
കംപ്യൂട്ടര്‍
പരീക്ഷ,
വൈദ്യ
പരിശോധന,
ഡോക്യുമെന്റ്
പരിശോധന
എന്നിവ
അടിസ്ഥാനമാക്കിയാണ്
തിരഞ്ഞെടുപ്പ്.
മുംബൈ,
നാഗ്പൂര്‍,
പൂണെ
ഔറംഗാബാദ്
എന്നിവിടങ്ങളിലാണ്
പരീക്ഷ
കേന്ദ്രമുള്ളത്.
അപേക്ഷാ
ഫീസ്:
100
രൂപ.
എസ്സി/
എസ്ടി/
ഭിന്നശേഷിക്കാര്‍ക്ക്
ഫീസില്ല.
അപേക്ഷിക്കേണ്ട
വിധം:
WWW.mazagondock.in
എന്ന
വെബ്സൈറ്റ്
വഴി
ഓണ്‍ലൈനായി
അപേക്ഷിക്കാം.
വിജ്ഞാപനത്തിലെ
നിര്‍ദേശങ്ങള്‍
മനസിലാക്കിയതിന്
ശേഷം
മാത്രം
അപേക്ഷിക്കുക.