മുംബൈ സെന്‍ട്രല്‍ റെയില്‍വേയില്‍ 2532 ഒഴിവുകള്‍
മുംബൈ: മുംബൈ സെന്‍ട്രല്‍ റെയില്‍വേക്ക് കീഴിലുള്ള വിവിധ വര്‍ക്ക് ഷോപ്പ്/ യൂണിറ്റുകളില്‍ അപ്രന്റീസ് അവസരം. മുംബൈ, ഭുവാസല്‍,പൂനെ,നാഗ്‌പൂര്‍, സോലപൂര്‍ ക്ലസ്റ്ററുകളിലായി 2532 ഒഴിവുകളുണ്ട്. ാെരു വര്‍ഷമാണ് പരിശീലനം. മാര്‍ച്ച് 5വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, കാര്‍പ്പന്റര്‍, ടെയ്‌ലര്‍,ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് ആന്‍ഡി സിസ്‌റ്റംസ് അഡ്‌മിനിസ്‌ട്രേഷന്‍ അസിസ്‌റ്റന്റ്, മെക്കാനിക് ഡീസല്‍, ലബോറട്ടറി അസിസ്‌റ്റന്റ് (സിപി) വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്) ഇന്‍സ്‌ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വൈന്‍ഡര്‍, മെക്കാനിക് മെഷിന്‍ ടൂള്‍സ് മെയിന്റനന്‍സ്, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍, മെക്കാനിക(മോട്ടോര്‍ വെഹിക്കിള്‍) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇലക്ട്രോണിക്‌സ് സിസ്‌റ്റം മെയിന്റനന്‍സ്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം. നാഷ്‌ണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി) അല്ലെങ്കില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി/എസ്‌എസിവിടി)
പ്രായം: 15-24 വയസ്സ്. 2021 ജനുവരി 1 അ
ടിസ്ഥാനമാക്കി പ്രാ.ം കണക്കാക്കും. അര്‍ഹരായവര്‍ക്ക് ഇളവുകളുണ്ട്.
തിരഞ്ഞെടുപ്പ്: യോഗ്യത പരീക്ഷ, വൈദ്യ പരിശോധന.ഡോക്യുമെന്റ് വെരിഫിക്കേഷന്‍ മുഖേന
ഫീസ്: 100 രൂപ ഓണ്‍ലാനിലും എസിബിഐ ചലാന്‍ മുഖേനയും ഫീസടക്കാം.പട്ടികവിഭാഗം,ഭിന്നശേഷിക്കാര്‍, സ്‌ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.
WWW.rrccr.com
ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications