കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: നഴ്‌സിംഗ് തൊഴില്‍ ലൈസന്‍സിങ് പരിശീലനവുമായി നോര്‍ക്ക, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നഴ്സിങ് മേഖലയിൽ തൊഴിൽ നേടുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷയ്ക്ക് നോർക്ക റൂട്ട്സ് പരിശീലനം നൽകുന്നു. സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് (NICE Academy) മുഖാന്തരം HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിനാണ് പരിശീലനം നൽകുക.

norka

ജി.എൻ.എം/ബി.എസ്.സി/എം.എസ്.സി യും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരിൽ നിന്ന് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. കോഴ്സ് തുകയുടെ 75% നോർക്ക വഹിക്കും.

പരിശീലനത്തിന് താൽപ്പര്യമുളളവർ 2020 ജനുവരി 10 ന് മുൻപ് [email protected] എന്ന ഇമെയിൽ വിലാസത്തിൽ biodata സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ 9497319640, 9895762632, 9895364254 എന്നീ മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം.

വിക്രം സാരാഭായി സ്‌പേസ്‌ സെന്ററില്‍ 78 ഒഴിവുകള്‍വിക്രം സാരാഭായി സ്‌പേസ്‌ സെന്ററില്‍ 78 ഒഴിവുകള്‍

ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍

ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍; അറിയേണ്ട കാര്യങ്ങള്‍ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍; അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: വെതര്‍ഫോര്‍ഡില്‍ ഒട്ടേറെ ഒഴിവുകള്‍... ഗള്‍ഫിലും അമേരിക്കയിലും റഷ്യയിലുംഗള്‍ഫ് ജോലി: വെതര്‍ഫോര്‍ഡില്‍ ഒട്ടേറെ ഒഴിവുകള്‍... ഗള്‍ഫിലും അമേരിക്കയിലും റഷ്യയിലും

ഗള്‍ഫ് ജോലി: സ്വകാര്യ അമേരിക്കന്‍ സൈനിക കരാര്‍ കമ്പനിയില്‍ ഒഴിവുകള്‍.. അഫ്ഗാനിലും ഇറാഖിലും ഉള്‍പ്പെടെഗള്‍ഫ് ജോലി: സ്വകാര്യ അമേരിക്കന്‍ സൈനിക കരാര്‍ കമ്പനിയില്‍ ഒഴിവുകള്‍.. അഫ്ഗാനിലും ഇറാഖിലും ഉള്‍പ്പെടെ

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ 1603 സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 8നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ 1603 സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 8

Recommended Video

cmsvideo
Nurse from Portugal lose her life after vaccination

English summary
NORKA start Nursing Occupational Licensing Training program, Things to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X