Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിലെ ആശുപത്രികളിലേക്ക് ഒഡെപെക്ക് വഴി നഴ്‌സുമാരെ നിയമിക്കുന്നു

തിരുവനന്തപുരം: യു.കെ.യിലെ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ ആശുപത്രികളിലേക്ക് ഒഡെപെക്ക് വഴി നഴ്‌സുമാരെ നിയമിക്കുന്നു. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐ സി യു , ഓപ്പറേഷന്‍ തിയേറ്റര്‍, ഓര്‍ത്തോപീഡിക്‌സ്, സൈക്യാട്രി, മെന്റല്‍ ഹെല്‍ത്ത് എന്നീ വിഭാഗങ്ങളില്‍ പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന.

job

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

ഐ.ഇ.എല്‍.ടി.എസ്. പരിശീലന ഫീസ്, രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസുകള്‍ എന്നിവ തിരികെ നല്‍കും. ബയോഡാറ്റയും ഐ.ഇ.എല്‍.ടി.എസ്., ഒ.ഇ.ടി. സ്‌കോര്‍ഷീറ്റും അയയ്ക്കണം. ഇ-മെയില്‍: [email protected] ഫോണ്‍: 0471-2329441,7736496574

നികേഷ പട്ടേലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+