കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ നഴ്‌സുമാര്‍ക്ക് അവസരം, കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന അപേക്ഷിക്കാം

Google Oneindia Malayalam News

കൊച്ചി; കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഇഎംഎസ് പാരാമെഡിക്‌സ്, ഒക്യുപേഷണല്‍ ഹെല്‍ത്ത് നഴ്‌സ്, ബിഎസ്‌സി സ്റ്റാഫ് നഴ്‌സ് എന്നിവരെ തെരഞ്ഞെടുക്കുന്നു.

nurse

 ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തേടി ഡിആര്‍ഡിഒ, മാസം 31,000 രൂപ സ്റ്റൈപെന്‍ഡ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തേടി ഡിആര്‍ഡിഒ, മാസം 31,000 രൂപ സ്റ്റൈപെന്‍ഡ്

ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് ഡിസംബര്‍ 10 നകം അയയ്ക്കണം. വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍- 0471-2329440/41/42.

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ് ഷോറിലും ഓണ്‍ ഷോറിലും വിവിധ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ് ഷോറിലും ഓണ്‍ ഷോറിലും വിവിധ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ

ഓഫീസര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ ജോലികള്‍.... ഫിലിപ്പീന്‍സില്‍ ഒട്ടേറെ അവസരങ്ങള്‍ഓഫീസര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ ജോലികള്‍.... ഫിലിപ്പീന്‍സില്‍ ഒട്ടേറെ അവസരങ്ങള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എയ്ഡഡ് കോളേജുകളില്‍ അസി. പ്രൊഫസര്‍മാരുടെ ഒഴിവുകള്‍തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എയ്ഡഡ് കോളേജുകളില്‍ അസി. പ്രൊഫസര്‍മാരുടെ ഒഴിവുകള്‍

English summary
Nurses Opportunity in Oman, You can apply through ODEPEC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X