ഒമാനില്‍ നഴ്സുമാര്‍ക്ക് അവസരം, കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന അപേക്ഷിക്കാം
കൊച്ചി; കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഇഎംഎസ് പാരാമെഡിക്സ്, ഒക്യുപേഷണല്‍ ഹെല്‍ത്ത് നഴ്സ്, ബിഎസ്സി സ്റ്റാഫ് നഴ്സ് എന്നിവരെ തെരഞ്ഞെടുക്കുന്നു.
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തേടി ഡിആര്‍ഡിഒ, മാസം 31,000 രൂപ സ്റ്റൈപെന്‍ഡ്
ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് ഡിസംബര്‍ 10 നകം അയയ്ക്കണം. വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍- 0471-2329440/41/42.
ഗള്‍ഫ് ജോലി: അഡ്നോക് ഓഫ് ഷോറിലും ഓണ്‍ ഷോറിലും വിവിധ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ
ഓഫീസര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ ജോലികള്‍.... ഫിലിപ്പീന്‍സില്‍ ഒട്ടേറെ അവസരങ്ങള്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എയ്ഡഡ് കോളേജുകളില്‍ അസി. പ്രൊഫസര്‍മാരുടെ ഒഴിവുകള്‍