Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ഗവ. ലോ കോളേജില്‍ വിവിധ അധ്യാപക തസ്തികകളിലേക്കായി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

കൊച്ചി: എറണാകുളം ഗവ. ലോ കോളേജിൽ 2021 - 22 അദ്ധ്യയനവർഷത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ നിലവിലുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഓരോ ഒഴിവുകൾ വീതവും കോമേഴ്സ് നിയമ വിഷയങ്ങളിൽ രണ്ട് ഒഴിവുകൾ വീതവുമാണ് ഉള്ളത്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

job

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    ഉദ്യോഗാർത്ഥികൾ ഈ മാസം 31 ന് മുൻപായി മേൽവിലാസം, യോഗ്യത, ജനനത്തീയതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുടെ പകർപ്പുകൾ, വ്യക്തിഗത മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ കോളേജിന്റെ ഇ-മെയിൽ വിലാസത്തിൽ ([email protected]) അയക്കണം.

    കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്റെർവ്യൂ ഓൺലൈനിൽ നടത്തും. രേഖകൾ പരിശോധിച്ച് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക കോളേജ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈൻ ഇന്റെർവ്യൂ സമയം ഉദ്യോഗാർത്ഥികളെ നേരിട്ട് അറിയിക്കും. ഈ അദ്ധ്യയന വർഷത്തിൽ ഉണ്ടാകുന്ന ഒഴിവുകൾ ഈ റാങ്ക്ലിസ്റ്റിൽ നിന്ന് നികത്തുമെന്നും ഗവ. ലോ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.

    വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+