Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരങ്ങൾ

ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിൽ അവസരം. 43 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . താൽപര്യമുള്ളവർക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

job

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

മെഡിക്കൽ സൂപ്രണ്ട്, ഫിനാൻഷ്യൽ അഡ്വൈസർ, ചീഫ് നഴ്സിങ് ഓഫിസർ, ഫിനാൻസ് ആൻഡ് ചീഫ് അക്കൗണ്ട്സ് ഒാഫിസർ, സീനിയർ സ്റ്റോഴ്സ് ഓഫിസർ, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, ചീഫ് ഡയറ്റിഷ്യൻ, ചീഫ് മെഡിക്കൽ സോഷ്യൽ സർവീസ് ഓഫിസർ, ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഓഫിസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, സിഎസ്എസ്ഡി ഓഫിസർ, എക്സിക്യൂട്ടീവ് എൻജിനീയർ (എസി ആൻഡ് ആർ), അക്കൗണ്ട്സ് ഓഫിസർ, സ്റ്റോഴ്സ് ഓഫിസർ, ചീഫ് മെഡിക്കൽ റെക്കോർഡ് ഓഫിസർ, സൂപ്പർവൈസിങ് മെഡിക്കൽ സോഷ്യൽ സർവീസ് ഓഫിസർ, സെക്യൂരിറ്റി ഓഫിസർ, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് അവസരങ്ങൾ. മെഡിക്കൽ ഓങ്കോളജി ഡിപ്പാർട്മെന്റിൽ പ്രോജക്ട് മാനേജർ, ക്ലിനിക്കൽ ട്രയൽ കോഓ ർഡിനേറ്റർ, റിസർച് ഫെലോ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിലെ 10 ഒഴിവിൽ കരാർ നിയമനം. മാർച്ച് 31 വരെ അപേക്ഷിക്കാം. www.aiimsrishikesh.edu.in

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച താരങ്ങള്‍ എവിടെ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+